Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാല് ജില്ലകളിൽ നാളെ അവധി.

നാല് ജില്ലകളിൽ നാളെ അവധി.


ആലപ്പുഴ/മലപ്പുറം: കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് ജില്ലാ കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചു. 
        മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി പോസ്റ്റിട്ട് രണ്ട് മിനിട്ടിന് പിന്നാലെയാണ് അവധിയെന്ന് വ്യക്തമാക്കി ആലപ്പുഴ കളക്ടര്‍ പോസ്റ്റിട്ടത്.
     കാസർഗോഡ്, തൃശൂർ ജില്ലകൾക്ക് നേരത്തേ അവധി പ്രഖാപിച്ചിരുന്നു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement