Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്ക് അപകടത്തിൽ ബസ് കണ്ടക്ടർ മരണമടഞ്ഞു.

ബൈക്ക് അപകടത്തിൽ ബസ് കണ്ടക്ടർ മരണമടഞ്ഞു.


പീരുമേട്: സ്വാകര്യ ബസ്സിൽ കണ്ടക്ടർ ആയിരുന്ന വണ്ടിപ്പെരിയാർ മൂങ്കലാർ രണ്ടാം ഡിവിഷനിൽ മനോജ് (33) ബൈക്ക് അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചു. കഴിഞ്ഞ ദിവസം ചിങ്ങവനത്ത് വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ, ഇന്ന് വെളുപ്പിന് ആണ് മരണമടഞ്ഞത്. 
        സംസ്കാരം ഇന്ന് വൈകുന്നേരം 4:30ന് മുങ്കാലാൽ എസ്റ്റേറ്റ് ശ്മാശാനത്തിൽ നടക്കും. ബാലസുബ്രമണ്യൻ പിതാവും ജയറാണി മാതാവുമാണ്. സുകന്യ സഹോദരി ആണ്. പീരുമേട് മാങ്കൂട്ടത്തിൽ കുടുംബാഗം അഞ്ജലി ആണ് ഭാര്യ. തീർത്ഥ മകൾ.

Post a Comment

0 Comments

Ad Code

Responsive Advertisement