Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്രിസ്തുമസ്; ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു.

ക്രിസ്തുമസ്; ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു.


തിരു.: ക്രിസ്തുമസിന് മുന്നോടിയായി  ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. തിങ്കളാഴ്ച മുതൽ തുക വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു.
         62 ലക്ഷം പേർക്ക് 1600 രൂപ വീതമാണ് നൽകുക. ഇതിൽ 27 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെയാണ് തുക ലഭിക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement