Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അദ്ധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു.

അദ്ധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു.

കോട്ടയം: അദ്ധ്യാപകൻ സ്കൂളിനു സമീപം കുഴഞ്ഞു വീണു മരിച്ചു. കോട്ടയം പൊൻകുന്നം ചെറുവള്ളി പാവട്ടിക്കൽ ആർ. അനൂപ് (41) ആണ് മരിച്ചത്. കായംകുളം കറ്റാനം കുറത്തികാട് എൻഎസ്എസ് ഹൈസ്കൂളിലെ സംസ്കൃതം അദ്ധ്യാപകനാണ്. ഇന്നലെ ബസ് ഇറങ്ങി സ്കൂളിലേയ്ക്ക് നടന്നു വരുമ്പോഴാണ് സംഭവം. ഭാര്യ രാഖി മക്കൾ : ഭവാനി ദേവി (9), ഭാനുപ്രിയ (3 മാസം).

Post a Comment

0 Comments

Ad Code

Responsive Advertisement