Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്ലസ് ടു വിദ്യർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

പ്ലസ് ടു വിദ്യർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. 


കോട്ടയം: മുണ്ടക്കയത്ത് പ്ലസ് ടു വിദ്യർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാപേട്ട സ്വദേശി അനീഷിൻ്റെ മകൻ അക്ഷയ് അനീഷിനെ (18) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ  കണ്ടെത്തിയത്. 
      മുരിക്കുംവയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ രാവിലെ പരീക്ഷയെഴുതാൻ അക്ഷയ് സ്കൂളിലെത്തിയിരുന്നു. ഇതിനു ശേഷമാണ് സംഭവം നടന്നത്. സംഭവത്തിൽ അന്വേഷണം നടന്നു വരുകയാണന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement