Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗവര്‍ണ്ണറുടെ ക്രിസ്‌തുമസ് ആശംസ.

ഗവര്‍ണ്ണറുടെ ക്രിസ്‌തുമസ് ആശംസ.


തിരു.: കേരള ഗവര്‍ണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്‌തുമസ് ആശംസ നേര്‍ന്നു. "യേശുദേവന്റെ ജനനത്തെ സ്തുതിക്കുന്ന ക്രിസ്‌തുമസ്, കർത്താവ് പകർന്നു നൽകിയ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും ദൈവികസന്ദേശം ഉൾക്കൊള്ളാനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്. സാമൂഹിക ഐക്യം ദൃഢപ്പെടുത്തി  കൂടുതൽ സൗഹാർദ്ദപരവും അനുകമ്പയാർന്നതുമായ സമൂഹം കെട്ടിപ്പടുക്കാൻ ക്രിസ്‌തുമസ് നമുക്ക് പ്രചോദനമേകട്ടെ” -  ഗവര്‍ണ്ണർ ആശംസയിൽ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement