Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പല്ലാരിമംഗലം കുന്നുംപുറത്ത് കോയക്കുട്ടി അന്തരിച്ചു.

പല്ലാരിമംഗലം കുന്നുംപുറത്ത് കോയക്കുട്ടി അന്തരിച്ചു.

കോതമംഗലം: പല്ലാരിമംഗലം കുന്നുംപുറത്ത് കോയക്കുട്ടി (65) അന്തരിച്ചു. ഖബറടക്കം. ഇന്ന് വൈകുന്നേരം അഞ്ചിന് പല്ലാരിമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഖദീജ ആണ് ഭാര്യ. മക്കൾ: അബ്ദുൽ റഹ്‌മാൻ, സൽമ, സുമയ്യ. മരുമക്കൾ: അബ്ദുൾ മജീദ്, ഷർമി, അനീഫ.

Post a Comment

0 Comments

Ad Code

Responsive Advertisement