Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമലയിൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ സമയക്രമം പാലിക്കണം.

ശബരിമലയിൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ സമയക്രമം പാലിക്കണം.


ശബരിമല: വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ സമയക്രമം പാലിക്കണമെന്ന് എഡിജിപി എസ്. ശ്രീജിത്ത്. സമയക്രമം പാലിക്കാത്തത് പോലീസിനും മറ്റ് തീർത്ഥാടകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ബുക്ക് ചെയ്ത സമയത്ത് എത്താൻ കഴിഞ്ഞില്ലെങ്കിൽ കാത്തിരിക്കേണ്ടി വരും. എങ്കിലും, എല്ലാവർക്കും ദർശനം ഉറപ്പാക്കും. പക്ഷെ, സമയക്രമം പാലിച്ച് മാത്രമേ പിന്നീട് കടത്തി വിടൂ. നിലയ്ക്കലും പമ്പയിലും മതിയായ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement