Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു.

രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു. 


തൊടുപുഴ: വെള്ളച്ചാട്ടത്തിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിലാണ് അപകടം. തങ്കമണി സ്വദേശി ഡോണൽ ഷാജി, പത്തനംതിട്ട സ്വദേശി അക്സ റെജി എന്നിവരാണ് മരിച്ചത്. തൊടുപുഴ മുട്ടം എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥികൾ ആണ് ഇരുവരും.

Post a Comment

0 Comments

Ad Code

Responsive Advertisement