Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിസ്‌ഡം ആദർശ പഠനസംഗമം നാളെ.

വിസ്‌ഡം ആദർശ പഠനസംഗമം നാളെ.


തൊടുപുഴ: ആദർശം അനുഷ്ടാനം സമകാലികം എന്ന വിഷയത്തിൽ  വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ സമിതി സംഘടിപ്പിക്കുന്ന ആദർശ പഠന സംഗമം നാളെ (ഞായർ) രാവിലെ ഒൻപത് മണി മുതൽ മുൻസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിക്കും.  വിസ്‌ഡം ഇസ്‌ലാമിക്  ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ്‌, ശമീർ മദീനി എന്നിവർ സംസാരിക്കും. ടി.എം. ആസാദ്, കെ.കെ. ശംസുദ്ദീൻ, അബ്ദുള്ള ഇടക്കാട്ട് എന്നിവർ നേതൃത്വം നൽകും.

Post a Comment

0 Comments

Ad Code

Responsive Advertisement