Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കത്തിക്കരിഞ്ഞ കാറിനുള്ളിൽ മധ്യവയസ്ക്കന്റെ മൃതദേഹം.

കത്തിക്കരിഞ്ഞ കാറിനുള്ളിൽ മധ്യവയസ്ക്കന്റെ മൃതദേഹം.


ഇടുക്കി: കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തൊടുപുഴ പെരുമാങ്കണ്ടത്താണ് സംഭവം. പ്രദേശവാസിയായ സിബിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ ആണ്. 
       സിബി രാവിലെ വീട്ടിൽ നിന്നും സാധനങ്ങൾ വാങ്ങാനായി പുറത്തു പോയിരുന്നു. റബർ തോട്ടത്തിലാണ് വാഹനം നിർത്തിയിട്ടിരുന്നത്.
കാർ പൂർണ്ണമായി കത്തിനശിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement