Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുടിവെള്ള കണക്ഷന് അപേക്ഷിക്കാം.

കുടിവെള്ള കണക്ഷന് അപേക്ഷിക്കാം.


പീരുമേട് : പീരുമേട്, കുമളി ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കി വരുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ സൗജന്യ ഗാർഹിക കുടിവെള്ള വിതരണ കണക്ഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ കുടിവെള്ള കണക്ഷൻ ഇല്ലാത്തവർക്കും കുടിവെള്ള കണക്ഷനുകൾ ആവശ്യമുള്ളവർക്കും ഗ്രാമപഞ്ചായത്തിലെ കെട്ടിടത്തിൻ്റെ ഉടമസ്ഥത തെളിയക്കുന്ന സാക്ഷ്യപത്രം, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം വാട്ടർ അതോറിറ്റി പീരുമേട്, കുമളി സെക്ഷൻ ആഫീസുകളിൽ അപേക്ഷ നൽകാവുന്നതാണെന്ന്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻഞ്ചീനിയർ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ:
പീരുമേട് സെക്ഷൻ ഓഫീസ് 04869 296433, അസി. എൻഞ്ചിനീയർ 8547638434. ഓവർസിയർ 86060041936, 8075609514.

കുമളി സെക്ഷൻ

അസി. എൻഞ്ചിനീയർ - 8547605753
ഓവർസീയർ - 
9188928141, 9188928140

Post a Comment

0 Comments

Ad Code

Responsive Advertisement