Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം.

കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം.

വയനാട്: കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. പുൽപ്പള്ളി കൊല്ലിവയൽ കോളനിയിലെത്തിയ കർണാടക കുട്ട സ്വദേശി വിഷ്ണുവാണ് (22) മരിച്ചത്. അതേസമയം, കണ്ണൂരിൽ  ആനയെക്കണ്ട് ഭയന്നോടിയ രണ്ടു പേർക്ക് വീണ് പരിക്കേറ്റു. കണ്ണൂർ ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ മേഘ (20), രഞ്ജിനി (17) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു പേരെയും പേരാവൂർ താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഓടൻതോട് പാലത്തിനു സമീപത്ത് വെച്ചായിരുന്നു സംഭവം.

Post a Comment

0 Comments

Ad Code

Responsive Advertisement