Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പടിഞ്ഞാറേക്കാക്കനശേരിയിൽ രാമചന്ദ്രൻ നിര്യാതനായി.

പടിഞ്ഞാറേക്കാക്കനശേരിയിൽ രാമചന്ദ്രൻ നിര്യാതനായി.

നെടുങ്കണ്ടം: രാമൽക്കൽമേട് കൃഷ്ണപുരം പടിഞ്ഞാറേ ക്കാക്കനശേരിയിൽ രാമചന്ദ്രൻ (56) നിര്യതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:30ന് വീട്ടുവളപ്പിൽ നടക്കും. ബിന്ദു ആണ് ഭാര്യ. മക്കൾ നീതു, നിഥിൻ (വാട്ടർ അതോറിട്ടി, പീരുമേട്). മരുമകൻ അനീഷ് (റാന്നി).

Post a Comment

0 Comments

Ad Code

Responsive Advertisement