Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള സ്കൂൾ കലോത്സവം: മുന്നേറ്റം തുടർന്ന് കണ്ണൂർ.

കേരള സ്കൂൾ കലോത്സവം: മുന്നേറ്റം തുടർന്ന് കണ്ണൂർ.

തിരു.: കേരളാ സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല മുന്നേറ്റം തുടരുന്നു. 713 പോയിന്റുമായാണ് കണ്ണൂർ മുന്നേറുന്നത്. തൃശ്ശൂരും കോഴിക്കോടും 708 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്.
       249 ഇനങ്ങളിലെ 179 മത്സരങ്ങളാണ് പൂർത്തിയായിട്ടുള്ളത്.
      മറ്റ് ജില്ലകളുടെ പോയിന്റ് നില ഇപ്രകാരമാണ്..
പാലക്കാട്‌ - 702
മലപ്പുറം - 681
കൊല്ലം - 674
എറണാകുളം - 671
ആലപ്പുഴ - 670
തിരുവനന്തപുരം -668
കാസറഗോഡ് - 642
കോട്ടയം - 639
വയനാട് - 637
പത്തനംതിട്ട - 596
ഇടുക്കി - 570.

Post a Comment

0 Comments

Ad Code

Responsive Advertisement