Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളെ രക്ഷപ്പെടുത്തി; മൂന്ന് പേരുടെ നില ഗുരുതരം.

ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളെ രക്ഷപ്പെടുത്തി; മൂന്ന് പേരുടെ നില ഗുരുതരം.


തൃശ്ശൂർ:  പീച്ചി ഡാം റിസർവോയറിൽ ഇറങ്ങിയ നാല് പെൺകുട്ടികൾ മുങ്ങിതാഴ്ന്നു. നാലു പേരെയും നാട്ടുകാർ രക്ഷപെടുത്തി. ഉടൻതന്നെ ഇവരെ ആശുപത്രിയിലാക്കിയെങ്കിലും മൂന്നു പേരുടെ നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു. 
      16കാരികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. സുഹൃത്തിന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു വിദ്യാർത്ഥികള്‍. ആഘോഷത്തിന് ശേഷം പീച്ചി ഡാം കാണാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. റിസർവോയറിന് സമീപത്തെ പാറയിൽ കാൽ വഴുതിയാണ് ഇവർ വീണതെന്ന് പറയപ്പെടുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement