Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ചു.

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ചു.


കൊച്ചി: ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ചു. സുഹൃത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കൊച്ചിയിലെ  ആശുപത്രിയിലായിരുന്നു അന്ത്യം.
        ആറു ദിവസമാണ് അതിജീവിത വെന്റിലേറ്ററിൽ കഴിഞ്ഞത്. ലൈംഗിക  അതിക്രമത്തിനും ഗുരുതര മർദ്ദനത്തിനും പെൺകുട്ടി ഇരയായിരുന്നു. ക്രൂരമായ പീഡനങ്ങളാണ് പെൺകുട്ടി സുഹൃത്തായ അനൂപില്‍ നിന്നും നേരിട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement