Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു.

ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു.


കായംകുളം: ഭരണിക്കാവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു. പള്ളിക്കൽ നടുവിലെമുറി മങ്ങാട്ടുതറയിൽ ജയന്റെ മകൻ അമർനാഥ് (അച്ചു) ആണ് മരിച്ചത്. വീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടയിൽ കുളത്തിൽ വീണാണ് അച്ചു മരിച്ചത്. അപസ്മാരം ഉള്ളയാളാണ് അമർനാഥ്. 
        ഉച്ചയ്ക്ക് രണ്ടു മുതൽ അമർനാഥിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement