Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള സ്കൂൾ കലോത്സവം; സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തൃശൂർ.

കേരള സ്കൂൾ കലോത്സവം; സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തൃശൂർ.



തിരു.: അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ തൃശ്ശൂർ ജില്ലയിലെ പ്രതിഭകൾ സ്വർണ്ണക്കപ്പ് ഉറപ്പിച്ചു. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ് തൃശൂർ ജില്ല സ്വർണക്കപ്പ് നേടുന്നത്. 1999ലാണ് തൃശൂർ ഇതിന് മുമ്പ് കിരീടം നേടിയത്.
          ഇഞ്ചോടിഞ്ച്  നീണ്ട പോരാട്ടത്തിൽ പാലക്കാടിനെയും കണ്ണൂരിനെയും പിന്തള്ളിയാണ് തൃശൂർ  ആറാം കിരീടം സ്വന്തമാക്കുന്നത്. 1008 പോയിന്റുമായാണ് സാംസ്കാരിക നഗരം കലാകിരീടത്തിൽ മുത്തമിടുന്നത്. 1007 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. നിലവിലെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റുമായി മൂന്നാമതെത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement