Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

13കാരനെ ലഹരിക്കടിമയായ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.

13കാരനെ ലഹരിക്കടിമയായ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.

പത്തനംതിട്ട: കൂടലില്‍ 13കാരനെ ലഹരിക്കടിമയായ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സിഡബ്ല്യുസി പോലീസിന് പരാതി നല്‍കി.
           ബെല്‍റ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച്‌ കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങളാണ് ലഭ്യമായിരിക്കുന്നത്. സിഡബ്ല്യുസിയാണ് കൂടല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. പോലീസില്‍ പരാതി നല്‍കാന്‍ ധൈര്യം ഇല്ലാത്തതിനാല്‍ സിഡബ്ല്യുസിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് സിഡബ്ല്യുസി പരാതി ഏറ്റെടുത്ത് പോലീസിന് കൈമാറുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement