Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബാന്റ് സംഘം സഞ്ചരിച്ച ജീപ്പിൽ കടത്തിയ 18 കിലോ കഞ്ചാവ് പിടികൂടി.

ബാന്റ് സംഘം സഞ്ചരിച്ച ജീപ്പിൽ കടത്തിയ 18 കിലോ കഞ്ചാവ് പിടികൂടി.


നിലമ്പൂർ: ബാന്റ് സംഘം സഞ്ചരിച്ചിരുന്ന ജീപ്പ് സംശയം തോന്നി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ, കണ്ടെത്തിയത് വൻ കഞ്ചാവ് ശേഖരം. നിലമ്പൂർ പൂക്കോട്ടുംപാടത്താണ് ബാന്റ് സെറ്റ് സംഘത്തിന്റെ മറവിൽ ജീപ്പിൽ കടത്തിക്കൊണ്ടു വന്ന 18.58 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയത്. എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫൽ, റിയാദ് എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.

Post a Comment

0 Comments

Ad Code

Responsive Advertisement