Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയില്‍വേ ഗേറ്റ് അടച്ചിടും.

റെയില്‍വേ ഗേറ്റ് അടച്ചിടും.

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് വടക്കുവശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) ഫെബ്രുവരി 15ന് രാവിലെ 8 മണി മുതല്‍ 18ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 115 (തൃപ്പക്കുടം ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 124 (ട്രാഫിക് ഗേറ്റ്) വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement