Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആണ്‍ സുഹൃത്തിൻ്റെ വീട്ടില്‍ വന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ യുവതി.

ആണ്‍ സുഹൃത്തിൻ്റെ വീട്ടില്‍ വന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ യുവതി.


കൊച്ചി: ആണ്‍ സുഹൃത്തിൻ്റെ വീട്ടില്‍ വന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ യുവതി. കാലടി ശ്രീമൂലനഗരത്ത് ചെങ്ങമനാട് കരയാംപറമ്പ് സ്വദേശി നീതുവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. 
       ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം നടന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നീതു. 90 ശതമാനം പൊള്ളലേറ്റ യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണ്. പോലീസെത്തി തുടർനടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement