Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമ്മയെ മകൻ തലയ്ക്കടിച്ചു കൊന്നു.

അമ്മയെ മകൻ തലയ്ക്കടിച്ചു കൊന്നു.

പാലക്കാട്: അട്ടപ്പാടി അരളിക്കോണത്ത് അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അരളിക്കോണം ഊരിലെ രേഷി (55) ആണ് കൊല്ലപ്പെട്ടത്. രേഷിയുടെ മകൻ രഘു (30) ഹോളോ ബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു
          കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രഘുവിനെ പുതൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. രഘു മാനസിക പ്രശ്നങ്ങൾക്ക് ചികിൽസയിൽ തുടരുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു. കോട്ടത്തറ ആശുപത്രിയിലുള്ള രേഷിയുടെ മൃതദേഹം അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

0 Comments

Ad Code

Responsive Advertisement