Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൻസിപി പ്രസിഡൻ്റ് പി.സി. ചാക്കോ രാജി വച്ചു.

എൻസിപി പ്രസിഡൻ്റ് പി.സി. ചാക്കോ രാജി വച്ചു.

തിരു.: എൻസിപി സംസ്ഥാന അദ്ധ്യക്ഷസ്ഥാനം പി.സി. ചാക്കോ രാജി വച്ചു. രാജിക്കത്ത് അഖിലേന്ത്യാ നേതാവ് ശരദ് പവാറിന് കൈമാറി. അതേസമയം, ദേശീയ വർക്കിംഗ് പ്രസിഡണ്ടായി പി.സി. ചാക്കോ തുടരും.
        തോമസ് കെ. തോമസിനെ സംസ്ഥാന അദ്ധ്യക്ഷനാക്കണമെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രൻ്റെ ആവശ്യം.

Post a Comment

0 Comments

Ad Code

Responsive Advertisement