Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിജി ജോജോ പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ.

ബിജി ജോജോ പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ.


പാലാ: പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭയുടെ മുൻ അദ്ധ്യക്ഷ കൂടിയാണ് ബിജി. നഗരസഭയിലെ ടൗൺ വാർഡിനെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്. 

Post a Comment

0 Comments

Ad Code

Responsive Advertisement