Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോക പോലീസ് മീറ്റിലേക്ക് അർഹത നേടി പോലീസ് ദമ്പതികൾ.

ലോക പോലീസ് മീറ്റിലേക്ക് അർഹത നേടി പോലീസ് ദമ്പതികൾ.


പൊൻകുന്നം: ലോക പോലീസ് മീറ്റിലേക്ക് അർഹത നേടി പോലീസ് ദമ്പതികൾ. ഗ്വാളിയറിൽ ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾമാരായ വിനീത് ശശീന്ദ്രൻ - ആതിര ദമ്പതികളാണ് അമേരിക്കയിൽ നടക്കുന്ന ലോകപോലീസ് മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡൽഹിയിൽ നടന്ന ഓൾ ഇൻഡ്യ പോലീസ് മീറ്റിൽ വിനീത് 400 മീറ്റർ റിലേയിലും ആതിര ഹൈജമ്പിലുമാണ് മെഡൽ നേടിയത്. ചിറക്കടവ് മംഗലത്ത് ശശീന്ദ്രൻ ഉഷ ദമ്പതികളുടെ മകനാണ് വിനീത്. കോഴിക്കോട് ബാലുശ്ശേരി ചെമ്പോട്ട് മോഹനൻ്റെയും രമയുടെ മകളാണ് ആതിര.

Post a Comment

0 Comments

Ad Code

Responsive Advertisement