Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്രൈസ്തവ സാംസ്കാരിക വേദിയുടെ അക്ഷരഖനി പുരസ്കാരം പാസ്റ്റർ ഡോ. കെ.സി. ജോണിന്.

ക്രൈസ്തവ സാംസ്കാരിക വേദിയുടെ അക്ഷരഖനി പുരസ്കാരം പാസ്റ്റർ ഡോ. കെ.സി. ജോണിന്.
തിരുവല്ല: ക്രൈസ്തവ സാംസ്കാരിക വേദിയുടെ അക്ഷരഖനി പുരസ്കാരം പാസ്റ്റർ ഡോ. കെ.സി. ജോണിന്. സാമൂഹിക-സാംസ്കാരിക-സഭാ പ്രവർത്തനങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾക്കാണ് 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം.

         മെയ് 3ന് തിരുവല്ലയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് സമിതി ചെയർമാൻ സി.വി. വടവന, ജനറൽ സെക്രട്ടറി അച്ചൻകുഞ്ഞ് ഇലന്തൂർ, ട്രഷറർ അജിത്ത് മാത്യൂസ്, മീഡിയ കൺവീനർ ജോജി ഐപ്പ് മാത്യൂസ് എന്നിവർ അറിയിച്ചു. 

Post a Comment

0 Comments

Ad Code

Responsive Advertisement