Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസിയിൽ ഇന്ന് അര്‍ദ്ധരാത്രി മുതൽ പണിമുടക്ക് പ്രഖ്യാപിച്ച് ടിഡിഎഫ്.

കെഎസ്ആർടിസിയിൽ ഇന്ന് അര്‍ദ്ധരാത്രി മുതൽ പണിമുടക്ക് പ്രഖ്യാപിച്ച് ടിഡിഎഫ്.

തിരു.: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആർടിസിയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) പണിമുടക്കും. പന്ത്രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒരു ദിവസം പണിമുടക്കുന്നതെന്ന് ടിഡിഎഫ് നേതാക്കൾ അറിയിച്ചു.
        പണിമുടക്കൊഴിവാക്കാന്‍ കെഎസ്ആർടിസി, സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ പണിമുടക്കില്‍ നിന്നും പിന്മാറില്ലെന്ന് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement