Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റബ്ബർ പുരയിടത്തിലെ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ സ്ത്രീ പൊള്ളലേറ്റു മരിച്ചു.

റബ്ബർ പുരയിടത്തിലെ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ സ്ത്രീ പൊള്ളലേറ്റു മരിച്ചു.


പത്തനംതിട്ട: കൊടുമണ്ണിൽ റബ്ബർ പുരയിടത്തിലെ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ സ്ത്രീ പൊള്ളലേറ്റു മരിച്ചു. കൊടുമൺ സ്വദേശിനി ഓമന സുരേന്ദ്രനാണ് മരിച്ചത്.
        നാട്ടുകാർക്കൊപ്പം സമീപത്തെ പുരയിടത്തിൽ തീ അണയ്ക്കാൻ  ഇറങ്ങിയപ്പോഴാണ് പൊള്ളലേറ്റത്. കൊടുമൺ അങ്ങാടിക്കൽ ഭാഗത്ത് റബ്ബർ പുരയിടത്തിലെ അടിക്കാടുകളിൽ പടർന്ന തീ അണക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. അറിയിപ്പ് കിട്ടി അടൂരിൽ നിന്നും ഫയർ ഫോഴ്സ് സംഭവ സ്ഥലത്തേക്ക് എത്തിയിരുന്നു. സംഘം സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അഗ്നിശമന പ്രവർത്തനങ്ങൾക്കിടെ സമീപവാസിയായ സ്ത്രീയും ഉണ്ടായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement