Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എങ്ങനെ നല്ല പ്രാസംഗികനാകാം ?ഏകദിന എഫക്ടീവ് പബ്ലിക് സ്പീക്കിംഗ് ട്രെയിനിങ് കോട്ടയത്ത്.

എങ്ങനെ നല്ല പ്രാസംഗികനാകാം ?ഏകദിന എഫക്ടീവ് പബ്ലിക് സ്പീക്കിംഗ് ട്രെയിനിങ് കോട്ടയത്ത്.


കോട്ടയം: എങ്ങനെ നല്ല പ്രാസംഗികനാകാം, സഭാകമ്പവും പേടിയും മാറ്റി കൃത്യമായി വിവരങ്ങൾ എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായ രീതിയിൽ പഠിപ്പിക്കുന്ന എഫക്ടീവ് പബ്ലിക് സ്പീക്കിംഗ് ട്രെയിനിങ് കോഴ്സ് കോട്ടയത്ത് നടത്തപ്പെടുന്നു.
        ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ, ജെസിഐയുടെ നാഷണൽ ട്രെയിനിങ് ഹെഡ് ഡോ: നിജോയ് പി. ജോസ് നേതൃത്വം നൽകുന്ന ഈ പരിപാടി ഫെബ്രുവരി 9 ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ്. കോട്ടയം ഗുഡ് ഷെപ്പേർഡ് റോഡിലുള്ള ഐഎംഎ ഹാളിൽ വച്ച് നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് 9447474095, 9387664462, 9846838323 എന്നീ നമ്പറുകളിൽ വിളിച്ച് തങ്ങളുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 700/- രൂപയാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമായിരിക്കും അവസരം. 

 

Post a Comment

0 Comments

Ad Code

Responsive Advertisement