Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാർത്ഥിയെ ബലമായി കാറിൽ പിടിച്ചു കയറ്റി മദ്യം നല്കി മർദ്ദിച്ചതായി പരാതി.

വിദ്യാർത്ഥിയെ ബലമായി കാറിൽ പിടിച്ചു കയറ്റി മദ്യം നല്കി മർദ്ദിച്ചതായി പരാതി.

അടൂർ: ഏഴംകുളം സ്വദേശിയായ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ ബലമായി കാറിൽ പിടിച്ചു കയറ്റി മദ്യം നല്കി മർദ്ദിച്ചതായി പരാതി. രണ്ടാം തീയതി രാത്രി 9ന് റോഡിൽ നിൽക്കുമ്പോൾ ഗ്രേ കളർ മാരുതി 800 വാഹനത്തിൽ സഞ്ചരിച്ചവർ കുട്ടിയെ കാറിൽ ബലമായി പിടിച്ചു കയറ്റുക ആയിരുന്നെന്നാണ് പരാതി.
         കാറിൽ കയറ്റി വയറ്റിൽ മർദ്ദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. സംഭവത്തെ സംബന്ധിച്ച് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന സ്ഥലത്തെ സിസി ടിവി ക്യാമറയിലെ ദൃശ്യങ്ങൾ അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് ശേഖരിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement