Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നഴ്സിംഗ് കോളേജ് റാഗിങ് : അഞ്ച് പേരുടെയും തുടർപഠനം വിലക്കുമെന്ന് നഴ്സിം​ഗ് കൗൺസിൽ.

നഴ്സിംഗ് കോളേജ് റാഗിങ് : അഞ്ച് പേരുടെയും തുടർപഠനം വിലക്കുമെന്ന് നഴ്സിം​ഗ് കൗൺസിൽ.

കോട്ടയം : ഗവ. നഴ്സിംഗ് കോളേജ് റാഗിങ് പ്രതികൾ അഞ്ച് പേരുടെയും തുടർപഠനം വിലക്കുമെന്ന് നഴ്സിംഗ് കൗൺസിൽ. നഴ്സിം​ഗ് കൗൺസിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കോളേജ് അധികൃതരെയും സംസ്ഥാന സർക്കാരിനേയും ഉടൻ രേഖാമൂലം തീരുമാനം അറിയിക്കുമെന്നും കൗൺസിൽ പ്രതിനിധികൾ വ്യക്തമാക്കി. അഞ്ച് വിദ്യാർത്ഥികളെയും ഇനി കേരളത്തിൽ പഠിക്കാൻ അനുവദിക്കില്ലെന്ന് കൗൺസിൽ പ്രതിനിധകൾ അറിയിച്ചു.  

      അതേസമയം, റാഗിങ്ങിനെതിരെ 4 വിദ്യാർത്ഥികൾ കൂടി കോളജിന്റെ ആന്റി റാഗിങ് സെല്ലിൽ പരാതി നൽകി. റാഗിങ് നടന്ന മുറിയിൽ നിന്നും കത്തിയും കോമ്പസും ഡമ്പലും കരിങ്കൽ കഷണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement