Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല വികസന അതോറിറ്റി രൂപീകരിക്കുമെന്ന് ദേവസ്വം മന്ത്രി.

ശബരിമല വികസന അതോറിറ്റി രൂപീകരിക്കുമെന്ന് ദേവസ്വം മന്ത്രി.

തിരു.: ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മ്മാണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ശബരിമല വികസന അതോറിറ്റി എന്ന പേരില്‍ ഒരു പുതിയ സംവിധാനം രൂപീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രി ചെയര്‍മാനും ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായും ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായുമാണ് അതോറിറ്റി രൂപീകരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.


Post a Comment

0 Comments

Ad Code

Responsive Advertisement