Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗ്രേഡ് എസ്ഐ കുഴഞ്ഞ് വീണ് മരിച്ചു.

ഗ്രേഡ് എസ്ഐ കുഴഞ്ഞ് വീണ് മരിച്ചു.

വൈക്കം: ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കുലശേഖരമംഗലം മൂഴിക്കൽ സന്ധ്യാഭവനിൽ സിനിൽ കുമാർ (49) ആണ് ഇന്ന് രാവിലെ കുഴഞ്ഞ് വീണ് മരിച്ചത്. 
         പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. ഇന്നലെ വൈകിട്ട് ആറര വരെ സിനിൽ കുമാർ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. വൈകുന്നേരമാണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത്
       മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement