Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ ലഹരി സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു.

മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ ലഹരി സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു.
തിരു.: യുവാവിനെ ലഹരി സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. ഡിവൈഎഫ്‌ഐ കുമാരപുരം മേഖല യൂണിറ്റ് സെക്രട്ടറി ജി.ജെ. പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. 
        സ്‌ക്രൂ ഡ്രൈവര്‍ കൊണ്ടാണ് കുത്തിതിയത്. കഴുത്തിലും തലയിലും കുത്തേൽക്കുകയുണ്ടായി. മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപന കാരണമെന്നാണ് വിവരം. ബൈജു, ചന്തു എന്നിവരാണ് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. കൊലപാതകശ്രമം അടക്കം കേസുകളില്‍ പ്രതിയാണ് ചന്തു. ബൈജുവിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവീണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement