Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആശാ വർക്കർമാരുടെ സമരത്തിനെതിരേ ആഞ്ഞടിച്ച്‌ എം.വി. ഗോവിന്ദൻ.

ആശാ വർക്കർമാരുടെ സമരത്തിനെതിരേ ആഞ്ഞടിച്ച്‌ എം.വി. ഗോവിന്ദൻ.


തിരു.: ആശാ വർക്കർമാരുടെ സമരത്തിനെതിരേ ആഞ്ഞടിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യമെന്ന് ഗോവിന്ദന്‍ വിമര്‍ശിച്ചു.
        സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ് സമരത്തിന് പിന്നില്‍. യുഡിഎഫും ബിജെപിയുമൊക്കെ ആ സമരത്തിന്‍റെ ഭാഗമാണ്. എല്ലാവര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ട്. ആ സമരത്തെയും ജനാധിപത്യ സമരമായാണ് കാണുന്നത്. എന്നാല്‍, സമരത്തിന്‍റെ ലക്ഷ്യം പ്രധാനമാണ്. ആശാ പ്രവര്‍ത്തകരെ ഉപയോഗിച്ച്‌ എസ്‌യുസിഐയും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ നടത്തുന്ന നീക്കത്തെയാണ് എതിര്‍ക്കുന്നത് എന്നദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement