Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുണ്ടക്കൈ പുനരധിവാസം: ടൗൺഷിപ്പിന് നാളെ തറക്കല്ലിടും.

മുണ്ടക്കൈ പുനരധിവാസം: ടൗൺഷിപ്പിന് നാളെ തറക്കല്ലിടും.

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിനു മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകുന്നേരം നാലു മണിയ്ക്ക്‌ തറക്കല്ലിടും. 
       കഴിഞ്ഞ ദിവസം രാത്രി 11.30 വരെ ട്രഷറി പ്രവർത്തിപ്പിച്ച് അടിയന്തര നടപടികളിലൂടെ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കാനാവശ്യമായ 26.56 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവച്ചതോടെ അധികൃതർ എസ്‌റ്റേറ്റിലെത്തി തറക്കല്ലിടൽ ചടങ്ങിന് ഒരുക്കങ്ങൾ ആരംഭിച്ചു. 
         വീടുനിർമാണം ഡിസംബറോടെ പൂർത്തിയാക്കാനാകുമെന്ന് നിർമ്മാണക്കമ്പനി വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement