Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്രിമിനൽ‌ അഭിഭാഷകൻ ബി.എ. ആളൂർ നിര്യാതനായി.

ക്രിമിനൽ‌ അഭിഭാഷകൻ ബി.എ. ആളൂർ നിര്യാതനായി.
തൃശൂർ: വിവാദമായ കേസുകളിൽ കുറ്റാരോപിതര്‍ക്ക് വേണ്ടി ഹാജരായി ശ്രദ്ധ നേടിയ ക്രിമിനൽ‌ അഭിഭാഷകൻ ആളൂർ അന്തരിച്ചു. സൗമ്യവധക്കേസ്, ജിഷ വധക്കേസ്, കൂടത്തായി, ഇലന്തൂർ നരബലി കേസ് തുടങ്ങിയ കേസുകളിൽ കുറ്റാരോപിതർക്ക് വേണ്ടി ഹാജരായിട്ടുണ്ട്.
വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വിവാദമായ കേസുകളില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി മുൻപ് പല കേസുകളിലും ഹാജരായിട്ടുള്ള ക്രിമിനൽ അഭിഭാഷകനാണ് അഡ്വ. ആളൂർ. തൃശൂർ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആൻ്റണി ആളൂർ എന്ന ബി.എ. ആളൂർ.

Post a Comment

0 Comments

Ad Code

Responsive Advertisement