Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എച്ച്. വെങ്കിടേഷ് ഐപിഎസ് ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി.

എച്ച്. വെങ്കിടേഷ് ഐപിഎസ് ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി.
തിരു.: എച്ച്. വെങ്കിടേഷ് ഐപിഎസിനെ ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി ആയി നിയമിച്ചു. നിലവില്‍ ക്രൈം ബ്രാഞ്ച് എഡിജിപിയാണ്. മനോജ് എബ്രഹാം ഫയര്‍ ഫോഴ്‌സ് മേധാവി ആയതിനെ തുടര്‍ന്നുവന്ന ഒഴിവിലേക്കാണ് നിയമനം. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി.
        ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച മനോജ് എബ്രഹാമിനെ ഫയർ ആൻഡ് റസ്ക്യൂ മേധാവിയായാണ് നിയമിച്ചത്.എഡിജിപി എം.ആര്‍. അജിത് കുമാറിനെ മാറ്റിയായിരുന്നു മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നല്‍കിയത്.
       കഴിഞ്ഞ ദിവസം മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുകയും ഡിജിപി റാങ്കിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കി ഫയര്‍ ഫോഴ്‌സ് മേധാവിയായി നിയമിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement