Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു.

ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു.
കോട്ടയം :പള്ളിക്കത്തോട്ടിൽ ഭാര്യ മരിച്ച് ആറു മണിക്കൂർ കഴിഞ്ഞപ്പോൾ ഭർത്താവും മരിച്ചു. വരിക്കയിൽ ലൂസി എബ്രഹാം (68), ഭർത്താവ് എബ്രഹാം സെബാസ്റ്റ്യൻ (അപ്രേച്ചൻ-74) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞത്.
        ലൂസി ഏബ്രഹാം ശനിയാഴ്ച വൈകുന്നേരം നാലിനാണ് മരിച്ചത്. രാത്രി പത്തു മണിയോടെ എബ്രഹാം സെബാസ്റ്റ്യനും മരണമടയുകയായിരുന്നു. പൊന്തൻപുഴ തകിടിയേൽ കുടുംബാംഗമാണ് എബ്രഹാം. ഇരുവരും രോഗബാധിതരായി ചികിത്സയിലായിരുന്നു. ഇരുവരുടേയും സംസ്‌കാരം തിങ്കളാഴ്ച 2.30ന് ചെങ്ങളം സെൻ്റ് ആന്റണീസ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ: മെറിൻ ജോബിൻ, അമല റാണി. മരുമക്കൾ: ജോബിൻ തോമസ് (പാറശ്ശേരിയിൽ, മാങ്കുളം), അനീഷ് അലക്‌സാണ്ടർ (കുളങ്ങരമുറിയിൽ, പൈക). 

Post a Comment

0 Comments

Ad Code

Responsive Advertisement