Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇഡി റെയ്‌ഡ്.

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇഡി റെയ്‌ഡ്.
ചെന്നൈ: ചലച്ചിത്ര നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലാണ് ഇഡി റെയ്ഡ് നടത്തിയത്. ചിട്ടി ഇടപാടുകളുടെ മറവിൽ ഫെമ നിയമം ലംഘിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ്.     
       അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തിൽ രണ്ടു വർഷം മുൻപ് ഗോകുലം ഗോപാലനെ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement