Hot Posts

Ad Code

Responsive Advertisement

മാവില്‍ നിന്നും കാല്‍ വഴുതിവീണ് റിട്ടയേർഡ് എസ്ഐ മരിച്ചു.

മാവില്‍ നിന്നും കാല്‍ വഴുതിവീണ് റിട്ടയേർഡ് എസ്ഐ മരിച്ചു.

കണ്ണൂർ: മാവില്‍ നിന്നും കാല്‍ വഴുതിവീണ് റിട്ടയേർഡ് എസ്ഐ മരിച്ചു. കേളകം തടത്തില്‍ ജോണി (66) ആണ് മരിച്ചത്.
        വെള്ളിയാഴ്ച മൂന്നു മണിയോടെ ത്തണ് സംഭവം. വീടിന് മുന്‍വശത്തെ മാവില്‍ കയറി മാങ്ങ പറിക്കവെ കാല്‍ വഴുതി വീഴുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോണിനെ സമീപത്തെ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മേരി. മകന്‍: ജോണ്‍. സംസ്‌കാരം പിന്നീട്.

Post a Comment

0 Comments

Ad Code

Responsive Advertisement