Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറിടിച്ച്‌ തെറിപ്പിച്ച ആറ് വയസുകാരൻ മരിച്ചു.

കാറിടിച്ച്‌ തെറിപ്പിച്ച ആറ് വയസുകാരൻ മരിച്ചു.
അടിമാലി: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച്‌ തെറിപ്പിച്ച ആറ് വയസുകാരൻ മരിച്ചു. തൊടുപുഴ സ്വദേശിയായ മിലിൻ മാത്യു (6) ആണ് മരിച്ചത്.
        ഇന്ന് ഉച്ചക്ക് 1.30ന് ആണ് സംഭവം. സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് മിലിനെ കാർ ഇടിച്ചു തെറിപ്പിച്ചത്. പുതുപ്പരിയാരം നെടിയശാല സെന്‍റ് മേരീസ് യുപി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂള്‍ അവധിക്ക് ബന്ധുവീട്ടില്‍ എത്തിയതായിരുന്നു കുട്ടി.

Post a Comment

0 Comments

Ad Code

Responsive Advertisement