Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഷാജി എൻ. കരുൺ അന്തരിച്ചു.

ഷാജി എൻ. കരുൺ അന്തരിച്ചു.
തിരു.: പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. തിരുവനന്തപുരത്തെ പിറവി എന്ന വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. 
        ദേശീയ, അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭ ആയിരുന്നു ഷാജി എൻ. കരുൺ.  
പിറവി, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയവയാണ് അദ്ദേഹം. സംവിധാനം ചെയ്ത ചിത്രങ്ങൾ.

Post a Comment

0 Comments

Ad Code

Responsive Advertisement