Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആർ.വി. ബാബു ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്.

ആർ.വി. ബാബു ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്.
തിരു.: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റായി ആർ.വി. ബാബുവിനെയും വർക്കിങ് പ്രസിഡന്റായി വത്സൻ തില്ലങ്കേരിയെയും തിരഞ്ഞെടുത്തു. സി. ബാബുവാണ് സെക്രട്ടറി. കെ.പി. ശശികലയാണ് മുഖ്യരക്ഷാധികാരി. കെ.പി. ഹരിദാസ്, പി. സുധാകരൻ, മഞ്ഞപ്പാറ സുരേഷ്, കെ. ഷൈനു എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. പി. ജ്യോതീന്ദ്ര കുമാറാണ് സംസ്ഥാന ഖജാൻജി. വൈസ് പ്രസിഡൻ്റ് ആയി അനിതാ ജനാർദ്ദനനെയും തെരെഞ്ഞെടുത്തു.
        മറ്റു ഭാരവാഹികൾ: ഇ.എസ്. ബിജു, കെ.വി. ശിവൻ, പി.എസ്. പ്രസാദ്, അഡ്വ. കെ. ഹരിദാസ്, അഡ്വ. ബി.എൻ. ബിനീഷ്ബാബു, ക്യാപ്റ്റൻ കെ. സുന്ദരൻ, എസ്. സുധീർ, നിഷാ സോമൻ, പി.കെ. ചന്ദ്രശേഖരൻ, ഡോ. ശശി കമ്മട്ടേരി, എസ്. സുബ്രഹ്മണ്യൻ മൂസത്, സ്വാമി ദേവചൈതന്യാനന്ദ സരസ്വതി, ടി. ജയചന്ദ്രൻ, ഡോ. ആർ. പാർത്ഥസാരഥി, പ്രൊഫ. ഗോപിനാഥൻ, പ്രൊഫ. ടി. ഹരിലാൽ, തഴവാ സഹദേവൻ, അഡ്വ. രമേശ് കൂട്ടാല, കെ. പ്രഭാകരൻ, തെക്കടം സുദർശനൻ, ഇ.ജി. മനോജ്, എം.വി. മധുസൂദനൻ, പി.എൻ. ശ്രീരാമൻ, പി.വി. മുരളീധരൻ, വി.എസ്. പ്രസാദ്, എ. ശ്രീധരൻ, പി.വി. ശ്യാംമോഹൻ, സി.എൻ. ജിനു, എം.സി. സാബുശാന്തി, പ്രസാദ് കാക്കശ്ശേരി, അശോകൻ, എ.എം. ഉദയകുമാർ, സന്ദീപ് തമ്പാനൂർ, രാജേഷ് നാദാപുരം, ബി. തുളസി.

Post a Comment

0 Comments

Ad Code

Responsive Advertisement