Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും.

തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും.
തൃശ്ശൂർ: ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന് ഇന്ന് വർണ്ണാഭമായ കൊടിയേറ്റം. രാവിലെ പതിനൊന്നരയോടെ തിരുവമ്പാടിയിലും പന്ത്രണ്ടരയോടെ പാറമേക്കാവിലും പൂരക്കൊടി ഉയരും. എട്ടു ഘടക ക്ഷേത്രങ്ങളിലും ഇന്നു തന്നെയാണ് കൊടിയേറ്റം. മേയ് ആറിനാണ് തൃശ്ശൂർ പൂരം. 
        മേയ് അഞ്ചിന് പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരം തുറന്നിടും. മേയ് നാലിന് സാമ്പിൾ വെടിക്കെട്ട് നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement