Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അന്നമ്മ നിക്കോളാസ് (കുഞ്ഞമ്മ) നിര്യാതയായി.

അന്നമ്മ നിക്കോളാസ് (കുഞ്ഞമ്മ) നിര്യാതയായി.
പീരുമേട് : പ്ലാക്കത്ത് വീട്ടിൽ പരേതനായ പി.ജെ. നിക്കോളാസിൻ്റെ ഭാര്യ അന്നമ്മ നിക്കോളാസ് (കുഞ്ഞമ്മ - 98) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച (11-04-2025) രാവിലെ പത്തുമണിക്ക് പീരുമേട് സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ നടക്കും. 
       മക്കൾ: പി.എൻ. മോഹനൻ (താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി, മൃഗസംരക്ഷണ വകുപ്പ് റിട്ട. ജീവനക്കാരൻ), പി.എൻ. സാറാമ്മ (ഏജീസ് ഏഫീസ് റിട്ട. ജീവനക്കാരി) മരുമക്കൾ: പി.ജെ. മേരി (റിട്ട. അസി. രജിസ്ട്രാർ, സഹകരണ വകുപ്പ്), കെ.ജെ. മാത്യു (റിട്ട. സ്റ്റേഷൻ മാസ്റ്റർ കെഎസ്ആർടിസി).

Post a Comment

0 Comments

Ad Code

Responsive Advertisement