Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചു.

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചു.

തിരു.: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. രാവിലെ 10:30 ഓടെ തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. എം.എസ്.സി. സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ പ്രധാനമന്ത്രി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, എം.വിൻസൻ്റ് എംഎൽഎ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement