Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു.

കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു.
മലപ്പുറം: കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. താനാളൂർ മഹല്ല് ജുമാ മസ്ജിദിന് സമീപം നമ്പിപറമ്പിൽ സൈനബയാണ് മരിച്ചത്. 
     വ്യാഴാഴ്ച വൈകിട്ട്‌ ചായ കഴിക്കുന്നതിനിടെ കേക്ക് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ച് ചികിൽസയിൽ ഇരിക്കുകയായിരുന്നു. 
ഇന്നലെ വൈകിട്ടോടെയായിരുന്നു മരണം. ഇന്നായിരുന്നു സൈനബയുടെ മകൾ ഖൈറുന്നീസയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement